ദിക്ഷിത്ത് റ്റിറ്റി ജോര്‍ജ്ജ്,Dikshith Titty George,Muscat,
അസൈബ,Oman.I study in Indian School Al Ghubra, in 8th class.Son of Biju and Sapna George
(www.sapnaanu.blogspot.com), the blogger identity of my 'amma' will be more clear,as i had to literally fall on her feet to make a blog like this,though she still monitors all my correspondence and actions throgh these blogs.I love scribling with pencils and started paintings too at young age, infact my preschool teacher "Anandi Shiva"initiated and inspired the painter in me.i am a left hander.
ഞാന്‍ ഒമാനിലെ അല്‍ ഗുബ്ര സ്കൂളില്‍ പഠിക്കുന്ന ഒരു 7th ക്ലാസ്സ് വിദ്ധ്യാര്‍ഥിയാണ്.ബിജുവിന്റെയും സപ്നയുടെയും രണ്ടാമത്തെ മകന് ... ചിത്രം വര്ക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്.പിന്നെ എന്റെ ഇടത്തുകൈ,.അമ്മയുണ്ടോ വിടുന്നു!!!!അടി,പിച്ച്,തല്ല്. തൊമ്മനേ....ആ നീട്ടിയ വിളികേട്ടു കേട്ടു ഞാന്‍ മലയാളം പഠിച്ചു. എങ്കിലും എന്റെ ഏറ്റവും വലിയ ഹോബി പടം വരക്കുന്നതാണ്.പിന്നെ cartoon,അതും അവധിക്കുമാത്രം. പാട്ടുകള്‍ അതു വളരെ ഇഷ്ടം ആണ്... അതും അമ്മ തല്ലി പാടിപ്പിച്ചതാണ്. ഇന്ന് എന്റെ കയ്യില്‍ കുറെ cassets,CD യും ഉണ്ട്,എന്റെ സ്വന്തമായി.
These painting and drawings are very nice. The proportions of figures drawn and painted are well-maintained.
ReplyDeletewow...awesome work
ReplyDelete