Wednesday, August 5, 2009

The colour Yellow




4 comments:

  1. കൊള്ളാം, നന്നായിരിക്കുന്നു മോനെ, ഇനിയും വരക്കു.

    ReplyDelete
  2. ദീക്ഷു’(ആ വിളി,ഒരു സുഖം...)വിന്റെ ഓരോ ചിത്രവൂം ഞാന്‍ വളരെ സമയം നോക്കിയിരുന്നു.
    നിരീക്ഷണങ്ങള്‍,ഈ വിധം:
    1.വെളുപ്പ്,മഞ്ഞ ഈ നിറങ്ങളൊരുക്കുന്ന ഒരു പ്രസാദാത്മകത(pleasantness).("പിടിവിടാതെ അമ്മ പകര്‍ന്ന" ഒരു optimism കുട്ടിയില്‍ അടിസ്ഥാനഗുണമായി കാണാം..)refer the work 'shadow of faces' eventhough it is ina dark canvas,the presence of the bright shade of the 'white',is an evidence 4 this, i think...
    2.'vase' എന്ന ചിത്രത്തില്‍ ,മുകളില്‍ മൂലയിലുള്ള പച്ച നിറത്തിലുടെ ‘മേശ’ നമുക്ക് അനുഭവവേദ്യമാണ്.clear,at the same time,an accurate detailing.
    colour combinations r also excellent.
    ഒരു തെളിഞ്ഞചിത്രം....(അതങ്ങിനേയേ...വരൂ...)
    3.sign language എന്ന ശ്രേണിയില്‍ വരുന്ന ചിത്രങ്ങള്‍,മറ്റൊരു identity ഉള്ളതാണ്.നഖങ്ങളുംകൊമ്പുകളും കൊളുത്തുകളും ഉള്ള ‘ഒരു dragon effect"
    ഇവയില്‍ കാണാം....അമ്മ പിടിച്ചിരുത്തി അക്ഷരം പഠിപ്പിച്ചപ്പോള്‍ മനസ്സിലുണ്ടായതാണോ,ഇത് എന്ന് അറിയില്ല.(‘എറു’എന്ന അക്ഷരം ഒരു ഞണ്ടായി ഇറുക്കാന്‍ വരുന്നത്,സ്വപ്നം കണ്ട കുട്ടിയെ,വേളുര്‍ ക്രിഷ്ണങ്കുട്ടി രസകരമായി അവതരിപ്പിച്ചത് ,ഓര്‍ക്കുന്നു.)
    4.coconut tree images:കാറ്റും കടലും കതിരോനും മണലാരണ്യവും കുട്ടി സമര്‍ഥമായി സന്നിവേശിപ്പിച്ചീരിക്കുന്നു.“കാറ്റത്ത് ചാഞ്ഞുനില്‍ക്ക്കുന്ന തെങ്ങ്“,ഒരു അപൂര്‍വാനുഭവം തന്നെ..
    5.'the illussions':ഇതില്‍ 2 ചിത്രസാധ്യതയാണു തോന്ന്നിയത്. ഒന്നൊരു ‘’ഹാറ്റ്’ വച്ച കപ്പിത്താനും(or a man,i mean) മറ്റൊന്ന് കടലില്‍ ആടിയുലയുന്ന ഒരു നൌക,യും.2 ആങ്കിളുകളിലൂടെ നോക്കുമ്പോള്‍ ഇതു കാണാം.
    ചിത്രകാരനാണ്, ഇതില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത്.
    6.മഞ്ഞയുടെ 2 വ്യത്യസ്ഥഭാവങ്ങള്‍ കാണുന്നൂ,അടുത്തതില്‍..
    മലയും മാനവും മഞ്ഞയും ഒരുക്കുന്ന മനോഹരമായ ഒരു ‘ജുഗല്‍ബന്ദി’

    ദൈവത്തിന്‍ നിയോഗം നടക്കട്ടെ....
    പ്രിയപ്പെട്ട ദീക്ഷുവിനും “പിടിവിടാത്ത അമ്മ“ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  3. hai thomman,
    manja ethra nalla bhavangale prathiphalippikkunnu. vanghoginte manja chitrangal ethra nammale okke akarshichu.your yellow pictures rocks. keep going.

    ReplyDelete